കൊല്ലം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ജില്ലയിൽ നാല് മേഖലാ കൺട്രോൾ റൂമുകൾ തുടങ്ങുന്നു. പുനലൂർ, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികൾ, വെളിനല്ലൂർ, പാലത്തറ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് കൺട്രോൾ റൂമുകൾ.