carlose-76

കൊടുവിള: ശാന്തിതീരത്തിൽ കാർലോസ് (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൊടുവിള സെന്റ് ഫ്രാൻസിസ് ദേവാലയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏയ്ഞ്ചൽ. മക്കൾ: അനിൽ കുമാർ, സുനിൽ കുമാർ, ലത, സീന. മരുമക്കൾ: സജി, ലീന, തോമസ്, മഞ്ജു.