ചവറ: കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാളെ മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കില്ലെന്ന് ഭരണസമിതി അറിയിച്ചു.