പുത്തൂർ: കൈതക്കോട് പടപുഴ തങ്കത്തിൽ കെ. വിജയധരൻ (70) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. ചീഫ് എൻജിനിയറായിരുന്നു. ഭാര്യ: ഷീല വിജയധരൻ. മക്കൾ: എസ്.വി. ആദർശ് (കൊമേഴ്‌സ്യൽ ഫോട്ടോ ഗ്രാഫർ), എസ്.വി. അഖിലേഷ് (സീമെൻസ് ബംഗളൂരു). മരുമക്കൾ: സുജ ആദർശ് (ഇന്ത്യൻ ഓവർസീസ് ബാങ്ക്), രഹ്ന അഖിലേഷ് (ബി.എസ്.എൻ.എൽ).