thankammapilla-89

ശൂരനാട് വടക്ക്: പടിഞ്ഞാറ്റം മുറിയിൽ ആനക്കോട്ട് കിഴക്കതിൽ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ തങ്കമ്മപിള്ള (89) നിര്യാതയായി. മക്കൾ: രാധമ്മ, വേലായുധൻപിള്ള, ഗോവിന്ദപിള്ള. മരുമക്കൾ: മാധവൻപിള്ള, ഇന്ദിരഅമ്മ, ഷീല. സഞ്ചയനം 11ന് രാവിലെ 8ന്.