danniel-o-84

വാളകം: മൈലാടിയിൽ വീട്ടിൽ ഒ. ഡാനിയൽ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വാളകം വെസ്റ്റ് ഐ.പി.സി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: കുഞ്ഞുമോൾ, ലില്ലിക്കുട്ടി, ഗ്രേസിക്കുട്ടി, ലിസി, ഷേർലി, ജോൺസൺ. മരുമക്കൾ: ജോയി, രാജു, എബ്രഹാം, കുഞ്ഞുമോൻ, അമ്പിളി.