കൊട്ടാരക്കര :കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൊട്ടാരക്കര നഗരസഭയിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും അവശ്യ സഹായങ്ങൾക്കായി ഹെൽപ് ഡെസ്ക്കുമായി ബന്ധപ്പെടാം.രാവിലെ 6മുതൽ വൈകിട്ട് 6വരെ ബന്ധപ്പെടേണ്ട നമ്പരുകൾ 8547422598,9349723585,7907117404,9961375088,9947892915,9605789360,8076241597k