പകൽക്കുറി: ഉണ്ണി വിലാസത്തിൽ മുരളീധരൻപിള്ള (71) നിര്യാതനായി. ഭാര്യ: ശ്യാമളഅമ്മ. മക്കൾ: അനിൽകുമാർ (ഉണ്ണി), കവിത, കല. മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, അനിൽകുമാർ, അശ്വതി. സഞ്ചയനം നാളെ രാവിലെ 7ന്.