ചണ്ണപ്പെട്ട: ഇളവൂർ അടിപണ ചരുവിള വീട്ടിൽ (കരിക്കത്തിൽ) ജി. പങ്കജാക്ഷി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മകൾ: ലേജു. മരുമകൻ: ബാബുരാജ്.