ചവറ: ചെറുശേരി ഭാഗം ഭാർഗവി ഭവനിൽ ജി. മുരളീധരൻ (81, റിട്ട. ഐ.ആർ.ഇ) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ബിജു, ബിനു, ബിന്ദു. മരുമക്കൾ: ബീന, ഗീത, സുദർശനൻ (കേരള പൊലീസ്).