ramachandran-65

തൊടിയൂർ: മാരാരിത്തോട്ടം പുതുമംഗലത്ത് വീട്ടിൽ രാമചന്ദ്രൻ (65) കൊവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിച്ച് സംസ്കാരിച്ചു. ഭാര്യ: രമണി. മക്കൾ: നിബു, നിജു. മരുമക്കൾ: സുഭാഷ്, ഷെജി.