അയത്തിൽ: സൂര്യാ നഗർ- 47 അമ്മവീട് ആർ.എസ് ഭവനിൽ രഘുനാഥൻ (65) നിര്യാതനായി. ഭാര്യ: സജിമോൾ (ഷാജിനി). മക്കൾ: സ്വാതി നാഥ്, സംഗീതാ നാഥ്. മരുമകൻ: വിജേഷ്.