sivadasan-

ഓയൂർ: പൂയപ്പള്ളി പുന്നക്കോട് അജി ഭവനിൽ ശിവദാസൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: സുനിൽകുമാർ, അനിൽകുമാർ, അജികുമാർ. മരുമക്കൾ: ബിന്ദു, സൂര്യ, രാജി. സഞ്ചയനം 9ന് 7ന്.