rama

തേവലക്കര: പുത്തൻ സങ്കേതം ബിജു ഭവനത്തിൽ രാമചന്ദ്രൻ (70) നിര്യാതനായി. സംസ്​കാരം ഇന്ന് രാവിലെ 11.30​ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ബിജു കുമാർ, വിജയകുമാരി (വിജി). മരുമക്കൾ: ജലജ കുമാരി, സുരേഷ് കുമാർ.