വടക്കേ മൈലക്കാട്: സന്തോഷ് ഭവനിൽ ആൽബർട്ട് ഫെർണാണ്ടസ് (74, സണ്ണി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മൈലക്കാട് സെന്റ് ജോർജ് പള്ളി ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ആഗ്നസ് ജോഷി. മകൾ: അലിന ആൽബർട്ട്.