കൊല്ലം: കണ്ടച്ചിറ ചിറ്റിലക്കാട്ട് തെക്കതിൽ ജൂഡ് മൈക്കിൾ (56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ട്രീസ. മക്കൾ: ജിസ, രേഷ്മ.