ഓയൂർ: ലോക്ക്ഡൗൺ കാലയളവിൽ വെളിയം പഞ്ചായത്തിലെ കട്ടയിൽ വാർഡിൽ ആവശ്യക്കാർക്ക് പച്ചക്കറി സാധനങ്ങൾ മിതമായ നിരക്കിൽ വാർഡ് മെമ്പർ വീട്ടിലെത്തിച്ച് നൽകും. വാർ‌ഡിലെ മൂന്ന് കിലോമീറ്റർ പരിധിയിലാണ് സാധനങ്ങൾ എത്തിച്ച് നൽകുന്നത്. ഇതോടൊപ്പം ആവശ്യക്കാർക്ക് മരുന്നുകൾ മെഡിക്കൽ സ്റ്രോറുകളിൽ നിന്ന് വാങ്ങി നൽകും. ആവശ്യക്കാർ ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്ന് വാർഡ് മെമ്പർ വിനീതാ വിജയപ്രകാശ് അറിയിച്ചു. ഫോൺ: 9846865367,9745638645.