ഇടപ്പള്ളിക്കോട്ട: പന്മന വടക്കുംതല ദിവ്യ ഭവനത്തിൽ ദേവരാജൻ (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷാകുമാരി. മക്കൾ: ദിവ്യ, ഭവ്യ. മരുമക്കൾ: ജിതിൻ ബാബു, അജേഷ്. സഞ്ചയനം 10ന് രാവിലെ 8ന്.