കൊല്ലം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കാഷ്യു കോർപ്പറേഷൻ ഫാക്ടറികൾ ഇന്നുമുതൽ തുറക്കില്ലെന്ന് കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ അറിയിച്ചു.