മുളവന: വഴിതാനത്ത് വീട്ടിൽ പരേതനായ കോശിയുടെ ഭാര്യ കുഞ്ഞേലി (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സൂസമ്മ, റോസമ്മ, പരേതനായ മോനച്ചൻ. മരുമക്കൾ: രാജൻ, ബാബു, ഷീല.