കടയ്ക്കോട്: വട്ടവിള വീട്ടിൽ ഭാസ്കരന്റെയും രത്നമ്മയുടെയും മകൻ ബി.ആർ. വിനോദ് (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അഡ്വ. ശോഭനകുമാരിഅമ്മ. മകൾ: കൃപ (കല്യാണി).