sulekha-55

കൊട്ടാരക്കര: മാറനാട് സജീവ് മന്ദിരത്തിൽ സത്യശീലന്റെ ഭാര്യ എസ്‌. സുലേഖ (55) നിര്യാതയായി. മക്കൾ: സജിത്, സജീവ്. മരുമകൾ: ഗീതു.