ഓടനാവട്ടം: പരുത്തിയറ ആലുംകടവിൽ സണ്ണിസദനത്തിൽ വൈ. തങ്കച്ചന്റെ ഭാര്യ കുഞ്ഞമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പരുത്തിയറ സെന്റ് തോമസ് മലങ്കര കത്തോലിക് പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലി, ഷാലി, ബിനു, എബി. മരുമക്കൾ: ജോസൺ, ജെസ്വിൻ, ജെസി, സിമി.