ചാത്തന്നൂർ: യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എൻ. പീതാംബരക്കുറുപ്പിന്റെ പരാജയകാരണം കെ.പി.സി.സി പ്രത്യേകസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഡി.സി.സി അംഗം കല്ലുവാതുക്കൽ അജയകുമാർ കെ.പി.സി.സിക്ക് പരാതി നൽകി. ബൂത്തുതലം മുതൽ സംഘടനാതിരഞ്ഞെടുപ്പ് നടത്തണമെന്നും കെ.പി.സി.സിക്ക് നൽകിയ പരാതിയിൽ പറയുന്നു.