കിഴക്കേകല്ലട: മംഗലത്ത് തെക്കതിൽ തെക്കേമുറിയിൽ പരേതരായ കേശവന്റെയും ഭാരതിയുടെയും മകൾ എം.കെ. രേണുക (66) നിര്യാതയായി. സംസ്കാരം നടത്തി. അവിവാഹിതയാണ്.