pushpamma-viswambharan-83

കടയ്ക്കൽ: ദേവകീസദനത്തിൽ പരേതനായ ഡോ. പി.വി. ശങ്കരന്റെ മകളും പരേതനായ വിശ്വംഭരന്റെ ഭാര്യയുമായ എസ്. പുഷ്പമ്മ വിശ്വംഭരൻ (83) അഹമ്മദാബാദിൽ നിര്യാതയായി. സംസ്കാരം അഹമ്മദാബാദിൽ നടത്തി. മകൻ: അനിൽ വിശ്വംഭരൻ.