ചാത്തന്നൂർ: ചിറക്കരത്താഴം വിനീത് ഭവനിൽ എൻ. വിജയകുമാരൻ പിള്ള (68, ഭരണസമിതി അംഗം, ചിറക്കരത്താഴം ക്ഷീരോത്പാദക സഹകരണ സംഘം ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ടി. തങ്കമണിഅമ്മ. മക്കൾ: പരേതയായ അർച്ചന വിജയൻ, പരേതനായ വിനീത് വിജയൻ, അനീഷ് വിജയൻ, മരുമകൾ: ആതിര അനീഷ്.