കരീപ്ര: ചേലയ്ക്കാട്ട് വീട്ടിൽ പി. വാസുദേവൻ (85, ആര്യൻ) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: രാജേന്ദ്രബാബു, രവീന്ദ്രബാബു, ശ്രീകല, സന്തോഷ് കുമാർ. മരുമക്കൾ: വിജയകുമാർ, രാജി, സുജാത. സഞ്ചയനം 11ന് രാവിലെ 8ന്.