കൊല്ലം: കിളിക്കൊല്ലൂർ പാൽകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഇന്നുമുതൽ 16ാം തീയതി വരെ ഭക്തരെ പ്രവേശിപ്പിക്കുന്നതല്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.