omana-amma-g-82

പുനലൂർ: കുതിരച്ചിറ ശ്രീമംഗലത്ത് വീട്ടിൽ പരേതനായ എം. അർജുനൻ നായരുടെ ഭാര്യ ജി. ഓമനഅമ്മ (82) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: എം.എ. വേണുഗോപാൽ, ശ്രീകല, എം.എ. രാജഗഗോപാൽ (മുൻ പുനലൂർ നഗരസഭാ ചെയർമാൻ), ശ്രീലത. മരുമക്കൾ: പ്രഭാകുമാരി, പരേതനായ ഹരിശ്രീ രാധാകൃഷ്ണൻ, ചിത്ര, സുരേഷ് കുമാർ.