sreelatha-51

പുനലൂർ: കുതിരച്ചിറ ചരുവിള പുത്തൻ വീട്ടിൽ ബി.ജി. ശേഖറിന്റെ ഭാര്യ ശ്രീലത ശേഖർ (51) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്രുതി.എസ്. ശേഖർ, ഉത്തര.എസ്. ശേഖർ.