പാരിപ്പള്ളി: മുള്ളുകാവ് പടിഞ്ഞാറ്റുവിള വീട്ടിൽ സുഗതൻ (68) നിര്യാതനായി. ഭാര്യ: രേവമ്മ. മകൾ: രമ്യ. മരുമകൻ: സുധാകർ. സഞ്ചയനം 11ന് രാവിലെ 8ന്.