ഓയൂർ: പൂയപ്പള്ളി പൗർണമിയിൽ (ആലുവിളവീട്) പരമേശ്വരന്റെയും വസന്തയുടെയും മകൻ പി.വി. അനിൽ കുമാർ (39, മണിക്കുട്ടൻ) നിര്യാതനായി. ഭാര്യ: ഡൈനി അനിൽകുമാർ. മക്കൾ: അഷിത, ഐഷാ. സഹോദരങ്ങൾ: സുനിൽകുമാർ (ഖത്തർ), വിജിൻകുമാർ (ഹൈദരാബാദ്).