കൈക്കുളങ്ങര: കൈക്കുളങ്ങര നോർത്ത് പ്ലാമൂട്ടിൽ എ. ഇബ്രാഹിംകുട്ടി (78) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നെബീസ ബീവി. മക്കൾ: ഷാജഹാൻ, ഷാഹിദ, ഷമീർ ബാബു, ഷമീന, ഷാനവാസ്, ഷൈജ.
മരുമക്കൾ: സലീന, ഷാജഹാൻ, സലാം, ഷമീന, ഫെമിന, ഷറഫുദ്ദീൻ.