കേരളപുരം: മാമ്പുഴ വിഷ്ണു ഭവനിൽ ഗോപിനാഥൻ പിള്ളയുടെ ഭാര്യ ശ്യാമളകുമാരി (58) നിര്യാതയായി. മക്കൾ: നീതു, വിഷ്ണു. സഞ്ചയനം 13ന് രാവിലെ 7ന്.