കരുനാഗപ്പള്ളി: കെ.എസ് പുരം പുത്തൻതെരുവ് പുള്ളിയിൽ പരേതനായ കെ.പി. കോയാകുട്ടിയുടെ മകൻ അബ്ദുൽ സലാം (69, ബെഹ്‌റിൻ, ബിസിനസ്) നിര്യാതനായി. ഭാര്യ: സുബൈദാബീ. മകൻ: ഇസാം. മരുമകൾ: റൂബി.