fp
കുലശേഖരപുരം കടത്തൂരിൽ നടന്ന ഭക്ഷ്യധാന്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കളരിക്കൽ ഗുരുപ്രസാദ് നിർവഹിക്കുന്നു

തഴവ: കൊവിഡ് വ്യാപനം രൂക്ഷമായ കുലശേഖരപുരം കടത്തൂരിൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കളരിയ്ക്കൽ ഗുരുപ്രസാദ് കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് റഷീദ് അദ്ധ്യക്ഷത വഹിച്ചു.