മതിര: തൊട്ടുമുക്ക് വിനയത്തിൽ രവീന്ദ്രനാഥൻ നായർ (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സ്വർണമ്മ. മക്കൾ: വിനീത, വിനയൻ. മരുമക്കൾ: ഗിരീഷ്, രശ്മി. സഞ്ചയനം 12ന് രാവിലെ 8.30ന്.