വടക്കേ മൈലയ്ക്കാട്: കാറ്റാടിമുക്ക് ചിറയിൽ പുത്തൻ വീട്ടിൽ പരേതനായ സഹദേവൻ നായരുടെ ഭാര്യ ഓമനഅമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മുരളീധരൻ നായർ (ഗൾഫ്), ഷൈലജ, അനിത, സിന്ധു. മരുമക്കൾ: ഗോപിക, വിജയകുമാർ, സജീവ് കുമാർ, പരേതനായ രാജീവ് കുമാർ.