sulabha-42

ചാത്തന്നൂർ: വേളമാനൂർ ജംഗ്ഷൻ പ്രാക്കാട്ടുചരുവിള വീട്ടിൽ പരേതരായ ഭാർഗവന്റെയും പങ്കജാക്ഷിയുടെയും മകൾ സുലഭ (42) നിര്യാതയായി. സഹോദരങ്ങൾ: സുജാത, സുമന, സുദേവൻ, സുകൃതൻ. സഞ്ചയനം 12ന് രാവിലെ 7.30ന്.