ഉമയനല്ലൂർ: പടനിലം രോഹിണിയിൽ ഗോപകുമാർ (52, വിനയൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മിനി മഞ്ജു (മെഡിസിറ്റി). മക്കൾ: ഗോപിക, ഗോപീകൃഷ്ണ. സഞ്ചയനം 12ന് രാവിലെ 7ന്.