എഴുകോൺ: മാറനാട് ലതാഭവനത്തിൽ വിശ്വേശ്വരകുമാർ (58, മാറനാട് ക്ഷീരസംഘം സെക്രട്ടറി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിലാസിനി. മക്കൾ: വിനിത, വിനിഷ. മരുമകൻ: ആദർശ്. സഞ്ചയനം 21ന് രാവിലെ 7ന്.