കരുനാഗപ്പള്ളി: കോൺഗ്രസ് നേതാവ് ആലുംകടവ് ആലപ്പാട് നാട്ടന്നൂർ വീട്ടിൽ ശശിധരൻപിള്ള (63) കൊവിഡ് ബാധിച്ച് മരിച്ചു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: സരസ്വതി. മക്കൾ: സൗമ്യ, ശരത്ത്. മരുമക്കൾ: അനു.സി. പിള്ള, ബെറ്റി ശരത്ത്.