krishnaamma-p-72

കൊല്ലം: ഉളിയക്കോവിൽ കൊച്ചുകാവിൽ ജി.കെ. നിവാസിൽ ഗോപാലകൃഷ്ണന്റെ ഭാര്യ പി. കൃഷ്ണമ്മ (72) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, അനിൽ കുമാർ, രാജീവ് കുമാർ, സജീവ് കുമാർ. മരുമക്കൾ: സന്ധ്യ, അനിത, സുമ, ശാലിനി.