c

തൊടിയൂർ: ഇന്നലെ നടത്തിയ കൊവിഡ് പരിശോധയിൽ തൊടിയൂർ പഞ്ചായത്തിൽ 51 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ആകെ പരിശോധിച്ച 226 പേരിൽ 51 പേർക്ക് കൊവിഡ് പോസിറ്റീവാണ്. 22.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.