kausalya-97

ചാത്തന്നൂർ: വേളമാനൂർ കുളക്കുടി നന്ദാലയത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കൗസല്യ (97) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സത്യശീലൻ (കോൺട്രാക്ടർ), ഗിരിജ, തുളസി, പ്രതാപൻ, വിജയൻ. മരുമക്കൾ: സതി, രാജൻ, പരേതനായ ശ്രീധരൻ (റിട്ട. അദ്ധ്യാപകൻ), റീന, രാധ. സഞ്ചയനം 11ന് രാവിലെ 8ന്.