ചാത്തന്നൂർ: ചിറക്കരത്താഴം പ്രഭാലയത്തിൽ കെ. പ്രഭാകരൻ (84, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ബി. സുജാത (റിട്ട. അദ്ധ്യാപിക). മക്കൾ: പി. പ്രദീപ് കുമാർ (ബിസിനസ്), പി.എസ്. ദീപ. മരുമക്കൾ: ബിന്ദു ഋഷി (അദ്ധ്യാപിക, ചിത്രകാരി), തുളസീധരൻ (റിട്ട. അസി. രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി). സഞ്ചയനം 11ന് രാവിലെ 7ന്.