കൊല്ലം: ഉളിയക്കോവിൽ പഴയത്ത് രാഘവ നിവാസിൽ പരേതരായ രാഘവന്റെയും ജാനകിയുടെയും മകൻ ആർ. അഖിലാധരൻ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജലജ കുമാരി.