sinudeen-64

ഓ​ച്ചി​റ: കൃ​ഷ്​ണ​പു​രം കു​റ്റീ​ത്ത​റ​ തെ​ക്ക​തിൽ പ​രേ​ത​യാ​യ മു​ഹ​മ്മ​ദ്​കു​ഞ്ഞ് മു​സ്‌ലി​യാ​രു​ടെ മ​കൻ സൈ​നു​ദ്ദീൻ (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​രി​ഫ ബീ​വി. മ​ക്കൾ: മും​താ​സ്, റ​സീ​ന. മ​രു​മ​കൻ: സ​ത്താർ.