ശാസ്താംകോട്ട: പനപ്പെട്ടി സായൂജ്യം വീട്ടിൽ സത്യനാഥൻപിള്ള (63, ബാബുസാർ) നിര്യാതനായി. ഭാര്യ: സതിഅമ്മ. മക്കൾ: സൗമ്യ, സത്യജിത്ത്. മരുമകൻ: സുനിൽ. സഞ്ചയനം 13ന് രാവിലെ 8ന്.